റോം: ​ഫി​ഫ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ള്‍ താ​ര​ത്തി​നു​ള്ള താ​ര​ത്തി​നു​ള്ള ഫി​ഫ ദി ​ബെ​സ്റ്റ് പു​ര​സ്കാ​രം ബാ​ഴ്സ​ലോ​ണ​യു​ടെ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​ക്ക്. ഇത് ആറാം തവണയാണ് താരം പുരസ്ക്കാരം സ്വന്തമാക്കുന്നത്.
ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ, വി​ര്‍​ജി​ല്‍ വാ​ന്‍ ഡൈ​ക് എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് മെ​സി പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ മി​ന്നും പ്ര​ക​ട​ന​മാ​ണ് മെ​സി​യെ പു​ര​സ്കാ​ര ജേ​താ​വാ​ക്കി​യ​ത്.