സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ബാഴ്സലോണ: യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ലയണല്‍ മെസിയ്ക്ക് .
Advertisment
ആറാം തവണയാണ് മെസി ഗോള്‍ഡണ്‍ ഷൂ സ്വന്തമാക്കുന്നത്. ലാലിഗയിലെ ഗോള്‍ വേട്ടയാണ് ബാഴ്സലോണ ക്യാപ്റ്റന്‍ ലയോണല്‍ മെസിക്ക് തുണയായത്.
കഴിഞ്ഞ സീസണില്‍ 34 കളിയില്‍ മെസി അടിച്ചുകൂട്ടിയത് 36 ഗോളാണ്. മെസിയുടെ മക്കളായ തിയാഗോയും മത്തേയൂവും ചേര്‍ന്നാണ് ബാഴ്സലോണയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.