വിശ്രമ വേളകൾ ആന്ദകരമാക്കിയ കലാകാരൻ; പ്രഭുദേവയ്ക്കും മേലെ എന്ന് സോഷ്യല്‍ മീഡിയ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, March 20, 2019

ഇന്ന്, മാര്‍ച്ച് 20. ഹാപ്പിനെസ് ഡേ. ഈ സന്തോഷദിനത്തില്‍ തൊഴില്‍ സമയത്തെ ചെറിയ ഇടവേള ആന്ദകരമാക്കിയ ഒരു തൊഴിലാളിയാണ് താരമാകുന്നത്. നല്ല കിടിലന്‍ ഡാന്‍സാണ് ഈ തൊഴിലാളിയെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാക്കുന്നത്. ഈ മനോഹര പ്രകടനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ മെട്രോ ജോലിക്കിടെയുള്ള തൊഴിലാളിയുടെ നൃത്തം പ്രഭു ദേവയുടെ പ്രകടനത്തിനും മേലെയാണെന്നാണ് പലരുടെയും കമന്‍റ്.

×