ഡൽഹി സാകേത് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിതനായ അരുൺ കുറുവത്തിനെ ബ്ലഡ് പ്രൊവൈഡർസ് ഡ്രീം കേരള (ബി പി ഡി ) യുടെ ചെയർമാൻ പൊന്നാട അണിയിച്ച് ആദരിച്ചു. സ്ത്രീ ജ്വാല കൺവീനർ സന്ധ്യ അനിൽ, ജോയിന്റ് കൺവീനർ രമാ ദേവി, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.