New Update
/sathyam/media/media_files/Evcua8QcQCbKtVsjweE1.jpeg)
ന്യൂ ഡൽഹി: സ്വാമി അസ്‌പർശാനന്ദ ജി അനുശോചന യോഗം 2024 ജനുവരി 28 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ശ്രീനാരായണ കേന്ദ്രയുടെ ദ്വാരകയിലെ ആത്മീയ സാംസ്‌കാരിക സമുച്ചയത്തിൽ നടന്നു.
Advertisment
ഡൽഹി ശ്രീനാരായണ കേന്ദ്ര പ്രസിഡന്റ് ബീനാ ബാബുറാം അധ്യക്ഷത വഹിച്ച യോഗത്തിൽ കാവാലം മാധവൻ കുട്ടി അനുശോചന പ്രഭാഷണം നടത്തി.
വൈസ് പ്രസിഡൻ്റുമാരായ ഡോ.കെ.സുന്ദരേശൻ, ബി. വിശ്വംഭരൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി, ട്രഷറർ സുരേന്ദ്രൻ, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ വികെ ബാലൻ, സികെ ചന്ദ്രൻ, ഗീത അനിൽ, സൗദാമിനി സോമൻ, വനിതാ വിഭാഗം കൺവീനർ കുശല ബാലൻ, അംഗങ്ങളായ വാസന്തി ശശി, ക്യാപ്റ്റൻ കൃഷ്ണകുമാർ, ജി തുളസീധരൻ, സിജു, അംബികാ വിനുദാസ്, സുധ ലച്ചു, സജിനി രവി തുടങ്ങിയവർ പങ്കെടുത്തു.