New Update
/sathyam/media/media_files/KDTNTOrshKfSP3LynDAF.jpeg)
ന്യൂഡൽഹി: ഹൌസ് ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഓഗസ്റ്റ് 6 മുതല്‍ 15 വരെ നടക്കുന്ന വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി ഫാ. യാക്കോബ് ബേബി കൊടിയുയർത്തി.
Advertisment
അസി. വികാരി ജെയ്സൺ ജോസഫ്, ഫാ. ബിനു തോമസ്, കത്തീഡ്രൽ ട്രസ്റ്റി അനിൽ വി. ജോൺ, സെക്രട്ടറി മാമൻ മാത്യു എന്നിവരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.