കുഞ്ഞ് മിയയുടെ പാട്ട് വൈറലാകുന്നു

author-image
admin
New Update

publive-image

പാട്ടിനൊപ്പം കുസൃതിയും നിഷ്കളങ്കതയും നിറഞ്ഞ സംസ്‌കാരവുമായി മനം കവർന്ന കുറുമ്പിയാണ് മിയ എസ്സ മെഹക് എന്ന മിയക്കുട്ടി. ചെറുപ്രായത്തിൽ തന്നെ അസാധ്യ ഗാന വൈഭവവുമായി എത്തിയ മിയക്കുട്ടി ഫോർട്ട് കൊച്ചി സ്വദേശിനിയാണ്.

Advertisment

ഇപ്പോഴിതാ, വളരെ ചെറുപ്പത്തിൽ മിയക്കുട്ടി പാടിയ ഒരു രസികൻ പാട്ട് സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ്. ‘മഴ, മഴ, കുട, കുട..മഴവന്നാൽ വീട്ടിൽ പോടാ..’ എന്ന പരസ്യഗാനം കന്നടയിലും മലയാളത്തിലുമായി പാടുകയാണ് മിടുക്കി.

mia song viral
Advertisment