New Update
/sathyam/media/post_attachments/OdTTPjWIn1OID35A2x85.jpg)
തൊടുപുഴ : കരിങ്കുന്നം വെള്ളരിങ്ങാട്ട് പരേതനായ തോമസിന്റെ (കുഞ്ഞ് )ഭാര്യ മറിയക്കുട്ടി (89 ) നിര്യാതയായി . സംസ്ക്കാരം ഇന്ന് (27 /04 /2019 ശനി )ഉച്ചകഴിഞ്ഞു രണ്ടിന് നെടിയകാട് ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ .
Advertisment
മുതലക്കോടം ഞാറക്കുളം കുടുംബാംഗമാണ് .
മക്കൾ :റാണി ,പരേതനായ ടോമി ,അഡ്വ .സിജി വിൽസൺ (സ്റ്റേറ്റ് കോ -ഓപ്പറേറ്റിവ് ബാങ്ക് ,തിരുവനന്തപുരം )ഷൈബി ,ജോമോൻ .
മരുമക്കൾ :ജോസഫ് അടപ്പൂർ (കലൂർ ),ഷീബ ടോമി ,നൂറംമാക്കൽ, (കുണിഞ്ഞി),അഡ്വ .എ .ജെ .വിൽസൺ ,അറയ്ക്കക്കുടിയിൽ,തൊടുപുഴ (മന്ത്രി എം എം മണിയുടെ പ്രൈവറ്റ് സെക്രട്ടറി )ബിനോയി ,ചേന്നാട്ടുപുത്തൻപുരയിൽ (ഏറ്റുമാനൂർ ),ബിജി കൂറ്റപ്പിള്ളിൽ(പോത്താനിക്കാട് ).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us