New Update
പാലാ : രാമപുരത്ത് യുവതിയായ വീട്ടമ്മയെ പുലര്‍ച്ചെ മുതല്‍ കാണാതായതായി പരാതി. രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പൂവക്കുളം കാരമല കുമ്പളാംപൊയ്കയിൽ ഭാഗത്തുള്ള 22 കാരിയേയാണ് കാണാതായത്.
Advertisment
/sathyam/media/post_attachments/VXbmYq9Y5ymCWQYa7H3F.jpg)
ഇന്നു പുലർച്ചെ 4 മണി വരെ യുവതി വീട്ടിലുണ്ടായിരുന്നതായി ഭർത്താവ് രാമപുരം പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.രാമപുരം എസ്. എച്ച്. ഒ. കെ. അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us