New Update
തിരുവനന്തപുരം: പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയെന്ന ആരോപണം ആവര്‍ത്തിച്ച് ഡോ.എം കെ മുനീര്‍ എംഎല്‍എ. ഗുണനിലവാരം നോക്കിയാണ് 1500 രൂപയ്ക്ക് കിറ്റ് വാങ്ങിയതെന്ന് ആരോഗ്യമന്ത്രി പറയുന്നു. എന്നാല്‍ അതിന് മുമ്പ് 400 രൂപയ്ക്ക് കിറ്റ് വാങ്ങിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നാണ് മുനീര്‍ ആവശ്യപ്പെടുന്നത്.
Advertisment
/sathyam/media/post_attachments/N0btro34sPK4t9tsRbmT.jpg)
2500 രൂപ പരമാവധി വിലയുള്ള തെര്‍മല്‍ സ്‌കാനറുകള്‍ 5000 രൂപയ്ക്ക് വാങ്ങിയെന്നും മുനീര്‍ ആരോപിച്ചു. മാര്‍ക്കറ്റില്‍ 300 രൂപയ്ക്ക് കിട്ടുന്ന പിപിഇ കിറ്റ് 1550 രൂപയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ വാങ്ങുന്നതെന്നും, ഇത് കൊവിഡിന്റെ മറവിലുള്ള തീ വെട്ടിക്കൊള്ളയാണെന്നു മായിരുന്നു ഇന്നലെ എം കെ മുനീര്‍ സഭയില്‍ ഉയര്‍ത്തിയ ആരോപണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us