ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച അണ്ണാഡിഎംകെ തമിഴ്നാടിനെ വഞ്ചിച്ചെന്ന് സ്റ്റാലിൻ

New Update

ചെന്നൈ: പൗരത്വ നിയമം പിന്തുണച്ചതോടെ അണ്ണാഡിഎംകെ തമിഴ്നാടിനെ വഞ്ചിച്ചെന്ന് വ്യക്തമായതായി ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ.

Advertisment

publive-image

തമിഴ്നാട്ടിലെ ജനങ്ങളെ ഒറ്റുകൊടുക്കുകയാണ് അണ്ണാഡിഎംകെ ചെയതതെന്ന് സ്റ്റാലിൻ ആരോപിക്കുന്നു. ഇതിനെതിരെ പ്രതിഷേധം അലയടിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

mk stalin
Advertisment