New Update
വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിച്ച യുവാവിനെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ കണ്ടെത്തിയത് മൊബൈൽ ഫോണും കറൻസികളും. വടക്കൻ ഈജിപ്തിലെ ന്യൂ മൻസൂറ ഇന്റർനാഷണൽ ജനറൽ ആശുപത്രിയിലാണ് സംഭവം.
Advertisment
/sathyam/media/post_attachments/w3r6UgW9cGwGXPICuyu3.jpg)
വയറു വേദനയെ തുടർന്ന് എത്തിയ യുവാവിനെ സ്കാനിങ്ങിനു വിധേയനാക്കിയപ്പോഴാണ് മൊബൈൽ ഫോൺ, ലൈറ്റർ, നാണയം എന്നിവ കണ്ടെടുത്തത്.
ഉടൻ തന്നെ രോഗിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി വസ്തുക്കൾ പുറത്തെടുത്തു. രോഗി അപകട നില തരണം ചെയ്തതായി ആശുപത്രി ഡയറക്ടർ ഡോ. അഹമ്മദ് ഹാഷിഷ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us