മൊഡേണയുടെ കൊവിഡ് വാക്‌സിന് യുഎസ് അംഗീകാരം നല്‍കിയതായി ഡൊണാള്‍ഡ് ട്രംപ്‌

New Update

publive-image

വാഷിങ്ടൺ: മൊഡേണയുടെ കോവിഡ് 19 പ്രതിരോധ വാക്സിന് യുഎസ് അംഗീകാരം നൽകിയതായി യുസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മൊഡേണ വാക്സിന് അനുമതി നൽകിയെന്നും ഉടൻ വിതരണം ആരംഭിക്കുമെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്.

Advertisment

എന്നാൽ ഇത് സംബന്ധിച്ച് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇതുവരെ പരസ്യ പ്രഖ്യാപനം നടത്തിയിട്ടില്ല.

Advertisment