New Update
കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷ പകരുന്നുവെന്ന് സിറോ മലങ്കര സഭ അധ്യക്ഷന്‍ മാർ ക്ലിമ്മീസ് കാതോലിക്കാ ബാവ പറഞ്ഞു.
Advertisment
941204830മോദി അധികാരമേൽക്കുമ്പോൾ തന്നെ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർപാപ്പയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയ അതേസമയത്ത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ കർദിനാൾ മാർ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാ ബാവയെ സന്ദർശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us