ന്യൂഡല്‍ഹി: വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മലയാളത്തിലും ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്.
/sathyam/media/post_attachments/Jkf9HhcOnm6PiW7FZYZS.jpg)
"എല്ലാവര്ക്കും ആഹ്ലാദപൂര്‍ണമായ വിഷു ആശംസകള്‍. പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനംചെയ്യുന്നു. എല്ലാവര്ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ'.-പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.