പ്രതിസന്ധികളെ നേരിട്ട് വിജയിച്ച വ​ര്‍​ക്ക​ല എ​സ്ഐ ആ​നി ശി​വ​യെ അഭിനന്ദിച്ച് നടൻ മോഹൻലാൽ

New Update

publive-image

കൊച്ചി: പ്രതിസന്ധികളെ നേരിട്ട് വിജയിച്ച വ​ര്‍​ക്ക​ല എ​സ്ഐ ആ​നി ശി​വ​യെ അഭിനന്ദിച്ച് നടൻ മോഹൻലാൽ.നിശ്ചയദാർഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങൾ. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങൾക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ-മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Advertisment

ഇരുപതാമത്തെ വയസില്‍ ഭര്‍ത്താവും കുടുംബവും ഉപേക്ഷിച്ച് പിഞ്ചു കുഞ്ഞിനെയും മാറോട് ചേര്‍ത്തുപിടിച്ച് വീടുവിട്ടിറങ്ങിയ ആനി ശിവ 12 വര്‍ഷങ്ങള്‍ക്കിപ്പുറം സബ് ഇന്‍സ്‌പെക്ടറായി കാക്കിയണിഞ്ഞു.

publive-image

Advertisment