കുവൈറ്റില്‍ റമദാന്‍ മാസത്തില്‍ എത്തുന്ന ഭിക്ഷാടകര്‍ക്കെതിരെ കര്‍ശന നടപടിയ്‌ക്കൊരുങ്ങി ആഭ്യന്തരമന്ത്രാലയം

New Update

കുവൈറ്റ് :കുവൈറ്റില്‍ റമദാന്‍ മാസത്തില്‍ എത്തുന്ന ഭിക്ഷാടകര്‍ക്കെതിരെ കര്‍ശന നടപടിയ്‌ക്കൊരുങ്ങി ആഭ്യന്തര മന്ത്രാലയം . കര്‍ശനമായ പരിശോധനകളാണ് മന്ത്രാലയം നടത്താന്‍ ഒരുങ്ങുന്നത്.

Advertisment

publive-image

രാജ്യത്ത് മുന്‍വര്‍ഷങ്ങളില്‍ റമദാന്‍ മാസത്തില്‍ വന്‍തുകകളുമായി ഭിക്ഷാടകരെ പിടികൂടിയ സാഹചര്യത്തിലാണ് ഇക്കുറിയും പരിശോധന ശക്തമാക്കാന്‍ ഒരുങ്ങുന്നത്. കൈവശം 3000 കെഡി വരെയുമായും നിരവധി പേര്‍ പിടിയിലായിരുന്നു.

kuwait latest kuwait
Advertisment