ഷോര്‍ട്ട്ഫിലിം 'മോണ്‍സ്റ്റര്‍' ജൂലൈ 19ന് യൂട്യൂബില്‍

author-image
admin
New Update

publive-image

'ബ്ലൂ 7 സ്‌റ്റോറീസി'ന്റെ ബാനറിൽ സുനിൽ പണിക്കർ ഒരുക്കുന്ന മോൺസ്റ്റർ എന്ന ഷോർട്ട് ഫിലിം ജൂലൈ 19 ആം തീയതി തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് യൂട്യൂബ് റിലീസിന് ഒരുങ്ങുന്നു.

Advertisment

യുവ സംവിധായകനായ എ.ബി. ബിനില്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ഹൃസ്വ ചിത്രം സിനിമാ ലോകത്തെ പ്രിയങ്കരരായ ദിലീഷ് പോത്തൻ, നെപ്പോളിയൻ, ഹരീഷ് കണാരൻ, നവാസ് വള്ളിക്കുന്ന്, ബാദുഷ, ഷീലു തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെയും റിലീസ് ചെയ്യും.

Advertisment