കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജന വഞ്ചനക്കെതിരെ മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ നേതൃത്വം കൊടുത്ത ഉപവാസ സമരം അഡ്വക്കറ്റ് വി വി പ്രകാശ് ഉദ്ഘാടനം ചെയ്തു

ന്യൂസ് ബ്യൂറോ, മലപ്പുറം
Saturday, July 4, 2020

മൊറയൂർ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന ജന വഞ്ചനക്കെതിരെ മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ നേതൃത്വം കൊടുത്ത ഉപവാസ സമരം അഡ്വക്കറ്റ് വി വി പ്രകാശ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.

പി ഉബൈദുള്ള എംഎൽഎ, കെപിസിസി മെമ്പർമാരായ റഷീദ് പറമ്പൻ, വി ബാബുരാജ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി പി ഹംസ, സക്കീർ പുല്ലാര, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സത്യൻ പൂക്കോട്ടൂർ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി, കെഎസ്‌യു ജില്ലാ ഭാരവാഹികളായ ടിപി ആസ്താഫ്, കെ കെ ആദിൽ, റഹ്മത്തുള്ള കൊണ്ടോട്ടി, ഡിസിസി മെമ്പർമാരായ ബി കുഞ്ഞയ്മുട്ടി ഹാജി, ടി കുഞ്ഞിമുഹമ്മദ് ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, ഇഖ്ബാൽ കൊടക്കാടൻ, സി കെ ഷാഫി, കെ പി മുഹമ്മദ് ഷാ ഹാജി, സികെ നിസാർ, കെ ബഷീർ, മാളിയേക്കൽ ബീരാൻകുട്ടി ഹാജി, ടി ഉമ്മർ, എൻ എം ഷാജി ഇല്യാസ്,

മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ ആനത്താൻ അബൂബക്കർ ഹാജി, പൂക്കോടൻ ഫക്രുദ്ദീൻ ഹാജി, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പാറക്കുന്നൻ കുഞ്ഞാപ്പു, ആനക്കച്ചേരി മുജീബ്, മുക്കണ്ണൻ അബു, മാളിയേക്കൽ മൊയ്തീൻ, പി കെ വിശ്വനാഥൻ, മുക്കണ്ണൻ അബ്ദുറഹിമാൻ, കെ സുന്ദരൻ, സികെ ഷമീർ, സമീർ ബംഗാളത്ത്, മുസ്തഫ കൊടക്കാടൻ, കെ കെ മുഹമ്മദ് റാഫി, ഫർഹാൻ പൂക്കോടൻ, നൗഷാദ് എ കെ, ചന്തു എം, സി കെ ബാപ്പുട്ടി, പി സി നാരായണൻ, അബ്ദുറസാഖ് മുക്കൻ, വിപി സുലൈമാൻ, അരങ്ങൻ മുഹമ്മദ്, പുളിക്കലകത്ത് മരക്കാർ, അഷ്റഫ് പെരിങ്ങാടൻ, സി കെ അബ്ദുൽ ജലീൽ, സിടി ബിച്ചിക്കോയ, ഇർഷാദ് അരിമ്പ്ര, ബംഗാളത്ത് ഷഫീഖ്, മജീദ് സി, ടിപി ഷബീർ ഹുസൈൻ, എന്നിവർ വിവിധ സെക്ഷനുകൾ ആശംസകളർപ്പിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സത്യൻ പൂക്കോട്ടൂർ നാരങ്ങനീര് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മലിന് നൽകിക്കൊണ്ട് ഉപവാസം അവസാനിപ്പിച്ചു.

×