New Update
/sathyam/media/post_attachments/4272WiOcNo19y2zil9BP.jpg)
വാഷിംഗ്ടണ്‍: കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തിയാല്‍ ഇന്ത്യയിലും ചൈനയിലുമാകും കൂടുതല്‍ രോഗികളുണ്ടാവുകയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
Advertisment
രാജ്യത്ത് കൊവിഡ് വ്യാപനം ആരംഭിച്ചപ്പോള്‍ മുതല്‍ അമേരിക്ക കൊവിഡ് ടെസ്റ്റുകള്‍ നടത്തിയിരുന്നു. അതുകൊണ്ടാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളും മരണവും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ട്രംപ് അവകാശപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us