ചൊവ്വാഴ്ചത്തെ മോട്ടോര്‍ വാഹന പണിമുടക്കില്‍ ചരക്ക് വാഹനങ്ങളും പങ്കെടുക്കും: സ്വകാര്യ ബസ്,ഓട്ടോ,ടാക്‌സി എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, February 27, 2021

തിരുവനന്തപുരം: ചൊവ്വാഴ്ചത്തെ മോട്ടോർ വാഹന പണിമുടക്കിൽ ചരക്ക് വാഹനങ്ങളും പങ്കെടുക്കും. സ്വകാര്യ ബസ്,ഓട്ടോ,ടാക്‌സി എന്നിവരും പണിമുടക്കിൽ പങ്കെടുക്കും.

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച്‌ മോട്ടോർ വ്യവസയാ സംയുക്ത സമരമിതിയുടെ ആഹ്വാനപ്രകാരണാണ് പണിമുടക്ക്. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്.

×