തിരുവനന്തപുരം വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ വിയോഗം മലയാളത്തിന് വലിയ നഷ്ടം എം ടി വാസുദേവന്‍ നായര്‍. വളരെ മികച്ച കവികളില്‍ ഒരാളായിരുന്നു അദ്ദേഹമെന്നും വളരെ അടുപ്പമുള്ളയാളെയാണ് നഷ്ടമായതെന്നും എംടി പറഞ്ഞു.
കരുത്തുള്ള കവിതകള്‍ എഴുതിയ ആളായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരിയെന്നുംഎം ടി വാസുദേവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.