Advertisment

മോ​ദി​യു​ടെ പി​ന്‍​ഗാ​മി​യാ​യി പി​ണ​റാ​യി വി​ജ​യ​ന്‍ മാ​റി...കെഎസ് യു വി​ദ്യാ​ര്‍​ഥി​ക​ളേ​യും ഷാ​ഫി പ​റമ്പി​ല്‍ എം​എ​ല്‍​എ​യേ​യും മൃ​ഗീ​യ​മാ​യി ത​ല്ലി​ച്ച​ത​ച്ച ന​ട​പ​ടി ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

New Update

തി​രു​വ​ന​ന്ത​പു​രം: ജെഎന്‍യു​വി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ മോ​ദി​യു​ടെ പോ​ലീ​സ് വേ​ട്ട​യാ​ടു​ന്ന അ​തേ പാ​ത​യി​ലാ​ണു കേ​ര​ള​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍റെ പോ​ലീ​സ് വി​ദ്യാ​ര്‍​ഥി​ക​ളോ​ടും ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും പെ​രു​മാ​റു​ന്ന​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.

Advertisment

publive-image

പോ​ലീ​സ് മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കെഎസ് യു പ്ര​വ​ര്‍​ത്ത​ക​രേ​യും ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ​യും സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പോ​ലീ​സ് രാ​ജാ​ണ് സം​സ്ഥാ​ന​ത്ത്. ഇ​തി​ന്‍റെ പേ​രാ​ണ് ഫാ​സി​സം. മോ​ദി​യു​ടെ പി​ന്‍​ഗാ​മി​യാ​യി പി​ണ​റാ​യി വി​ജ​യ​ന്‍ മാ​റി. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

സ​മാ​ധ​ന​പ​ര​മാ​യി സ​മ​രം ചെ​യ്ത കെഎസ് യു വി​ദ്യാ​ര്‍​ഥി​ക​ളേ​യും ഷാ​ഫി പ​റമ്പി​ല്‍ എം​എ​ല്‍​എ​യേ​യും മൃ​ഗീ​യ​മാ​യി ത​ല്ലി​ച്ച​ത​ച്ച ന​ട​പ​ടി ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ജ​ന​കീ​യ സ​മ​ര​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യാ​ണ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തെ​ന്ന് പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി സ​മ​ര​ക്കാ​രോ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​ലീ​സ് എ​ന്തി​നാ​ണ് ഈ ​ക്രൂ​ര​ത കാ​ട്ടി​യ​തെ​ന്ന് വി​ശ​ദീ​ക​രി​ക്ക​ണമെന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

MULLAPALLY
Advertisment