Advertisment

മ​ന്ത്രി തോ​മ​സ് ഐ​സ​ക് സമ്പൂ​ര്‍​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത് രാ​ഷ്ട്രീയ അ​ധാ​ര്‍​മി​ക​ത​യും തെ​റ്റാ​യ ന​ട​പ​ടി​യു​മാ​ണെ​ന്നു മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

New Update

publive-image

തി​രു​വ​ന​ന്ത​പു​രം: കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ന്‍ കേ​വ​ലം ര​ണ്ടു​മാ​സം മാ​ത്ര​മു​ള്ള​പ്പോ​ള്‍ മ​ന്ത്രി തോ​മ​സ് ഐ​സ​ക് സമ്പൂ​ര്‍​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത് രാ​ഷ്ട്രീയ അ​ധാ​ര്‍​മി​ക​ത​യും തെ​റ്റാ​യ ന​ട​പ​ടി​യു​മാ​ണെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ശേ​ഷി​ക്കു​ന്ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള ചെ​ല​വു​ക​ള്‍​ക്കാ​യി വോ​ട്ട് ഓ​ണ്‍ അ​ക്കൗ​ണ്ട് പാ​സാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്യേ​ണ്ടി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ട​തു സ​ര്‍​ക്കാ​ര്‍ അ​ഞ്ച് വ​ര്‍​ഷം ​കൊ​ണ്ട് സ​മ​സ്ത​മേ​ഖ​ക​ളും ത​ക​ര്‍​ത്ത​തി​ന്‍റെ നേ​ര്‍​ചി​ത്ര​മാ​ണ് ബ​ജ​റ്റി​ലു​ള്ള​ത്. നി​റം​പി​ടി​പ്പി​ച്ച നു​ണ​ക​ള്‍ നി​ര​ത്തി എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക വാ​യി​ക്കു​ക മാ​ത്ര​മാ​ണ് ധ​ന​മ​ന്ത്രി സ​ഭ​യി​ല്‍ ചെ​യ്ത​തെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Advertisment