തിരുവനന്തപുരം: പ്രതിപക്ഷം അന്നം മുടക്കിയിട്ടില്ലെന്ന് കെ.പി.സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനങ്ങളുടെ അന്നം മുടക്കിയത് മുഖ്യമന്ത്രിയാണ്. സ്പീക്കര്‍ക്കെതിരെ പുറത്തുവരുന്നത് നാണം കെട്ട കഥകളാണ്. നിരവധി ആരോപണങ്ങളാണ് വരുന്നത്. സ്പീക്കറെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു
/sathyam/media/post_attachments/QZU68JBoFzziLTRpdrGV.jpg)