മുംബൈ: പൂനയില്‍ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. പൂന റൂബി ആശുപത്രിയിലെ നഴ്സുമാര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞയാഴ്ച മലയാളി നഴ്സിന് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച നഴ്സുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുപ്പതിലധികം നഴ്സുമാര്‍ നിരീക്ഷണത്തിലുമാണ്.
/)
3648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് രാജ്യത്തെ കോവിഡ് കണക്കില്‍ മുന്നില്‍നില്‍ക്കുന്നത്. 211 പേര് ഇവിടെ കോവിഡിനെ തുടര്‍ന്നു മരിക്കുകയും ചെയ്തു.