മനോജ് നായര്‍
Updated On
New Update
മുംബൈ : ഒരു കേരള സർക്കാർ സംരംഭമായ മലയാളം മിഷൻ മുംബൈ ചാപ്റ്റർ, പാൽഘർ- മിരാ റോഡ് മേഖല പഠനോത്സവം സെപ്തംബർ 1 ന് വസായ് വെസ്റ്റ് ബി.കെ.എസ്സ് സ്ക്കൂളിൽ വെച്ച് രാവിലെ 10 മണി മുതൽ ആരംഭിക്കുന്നു.
Advertisment
/sathyam/media/post_attachments/3uHjJmv01qztt8FDd8L8.jpg)
മലയാളം ക്ലാസുകൾ എല്ലാ ഞായറാഴ്ച യും രാവിലെ പതിനൊന്നു മുതൽ ഒരു മണി വരെയും വൈകുന്നേരം നാലു മുതൽ ആറുമണി വരെ ബികെഎസ് സ്കൂളിലും ശനിയാഴ്ചകളിൽ വൈകുന്നേരം നാലു മുതൽ ആറു വരെ അമ്പാടി റോഡ് പഠനകേന്ദ്രത്തിലും ഉണ്ടായിരിക്കുന്നതാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us