Advertisment

മും​ബൈ വോ​ക്ഹാര്‍ഡ് ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ര​ണ്ട് മ​ല​യാ​ളി ന​ഴ്സു​മാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

New Update

മും​ബൈ: വോ​ക്ഹാര്‍ഡ് ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ര​ണ്ട് മ​ല​യാ​ളി ന​ഴ്സു​മാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഈ ​ആ​ശു​പ​ത്രി​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച 46 പേ​രു​മാ​യി സമ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രാ​ണി​വ​ര്‍. ഇ​തോ​ടെ ഇ​വി​ടെ രോ​ഗ​ബാ​ധി​ത​രാ​യ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ എ​ണ്ണം 48 ആ​യി.

Advertisment

publive-image

ആ​ദ്യം വോ​ക്ഹാര്‍ഡ് ആ​ശു​പ​ത്രി​യി​ലെ ഏ​ഴ് ന​ഴ്സു​മാ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കൂ​ടാ​തെ മ​റ്റ് ന​ഴ്സ്മാ​ര്‍​ക്ക് രോ​ഗ​ല​ക്ഷ​ണ​വും കാ​ണി​ച്ചി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ 46 മ​ല​യാ​ളി ന​ഴ്സു​മാ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

നേ​ര​ത്തെ, രോ​ഗ​ബാ​ധി​ത​രാ​യ മൂ​ന്ന് പേ​ര്‍ ഈ ​ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്നാ​കാം രോ​ഗം പ​ട​ര്‍​ന്ന​തെ​ന്ന് അ​നു​മാ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.

Advertisment