മൂന്നാറിൽ 14 വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയിൽ

New Update

publive-image

Advertisment

ഇടുക്കി: മൂന്നാറിൽ 14 വയസുകാരിയെ അച്ഛൻ പീഡിപ്പിച്ചു. രണ്ട് വർഷമായി കുട്ടിയെ അച്ഛൻ പീഡിപ്പിച്ച് വരുന്നതായി പൊലീസ് പറഞ്ഞു .കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് പരാതി നൽകി. സി ഡബ്യു സി നിർദേശ പ്രകാരം പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ മൂന്ന് വർഷം മുമ്പ് മരണപ്പെട്ടിരുന്നു.

Advertisment