Advertisment

മൂ​ന്നാ​റി​ല്‍ ഇന്ന് മുതല്‍ സമ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു

New Update

ഇ​ടു​ക്കി: നി​രോ​ധാ​നാ​ജ്ഞ ലം​ഘി​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ മൂ​ന്നാ​റി​ല്‍ സമ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഏ​ഴു ദി​വ​സം എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

publive-image

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മു​മ്പ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങ​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശ​മു​ണ്ട്. പെ​ട്രോ​ള്‍ പ​മ്പ് , മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​ര്‍ എ​ന്നി​വ മാ​ത്രം തു​റ​ക്കും.കു​ട്ടി​ക​ള്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സ് എ​ടു​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

munnar lockdown
Advertisment