New Update
തിരുവനന്തപുരം : മുതിർന്ന മാധ്യമ പ്രവർത്തകനും തിരുവനന്തപുരം പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ജോൺ മേരിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. അജയകുമാർ എന്ന ആളാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊലപ്പെടുത്തുമെന്ന ഭീഷണി നിലനിൽക്കുന്നതിനിടയിലാണ് വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്.
Advertisment
ഇത് സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർ, കൺന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകി.