New Update
മഞ്ചേരി: പുത്തനത്താണിയില്‍ രണ്ടുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് കുറ്റക്കാരിയാണെന്ന് മഞ്ചേരി ഒന്നാംഅഡീഷണല്‍കോടതി കണ്ടെത്തി. 2013 ഡിസംബര്‍ 18-നായിരുന്നു കേസിന്നാസ്പദമായ സംഭവം.
Advertisment
മക്കളായ മുഹമ്മദ് ഷെബീല്‍ (ഒന്‍പത്), ഫാത്തിമറഷീദ (ഏഴ്) എന്നിവരെ ആയിഷ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് കേസ് .ചേറൂരാല്‍പറമ്പ് പന്തല്‍പ്പറമ്പില്‍ ആയിഷ (30)യ്ക്കെതിരെയുള്ള കുറ്റമാണ് തെളിഞ്ഞത്.
കേസിന്‍റെ ശിക്ഷ ശനിയാഴ്ച വിധിക്കും.കേസില്‍ രണ്ടാംപ്രതി ഓട്ടോഡ്രൈവര്‍ ബാവപ്പടി പുന്നത്തല കക്കാട് ഷാഫി (35)യെ കോടതി വെറുതെവിട്ടു.