New Update
കോവിഡ് മഹാമാരിയില്‍ മനസും ശരീരവും അര്‍പ്പിച്ച് ഏറ്റവും സേവനം ചെയ്യുന്നത് ആരോഗ്യപ്രവര്‍ത്തകരാണ്. മഹാമാരിയുടെ കാലത്ത് കഷ്ടപ്പാടും യാതനയും അനുഭവിക്കുന്ന ആതുരസേവര്‍ക്ക് ആദരം അര്‍പ്പിച്ച് സ്വിസ് മലയാളികള്‍ പുറത്തിറക്കിയ സംഗീതാര്‍ച്ചന ആകര്‍ഷകമാകുകയാണ്.
Advertisment
സ്വിസ് മലയാളി ടോം കുളങ്ങരയുടെ വരികള്‍ക്ക് സ്വിസ് ബാബുവാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്ര അരുണും ബിജു മൂക്കന്നൂരുമാണ് ആലാപനം നിര്‍വ്വഹിച്ചിരിക്കുന്നത്. ജേക്കബ് കൊരട്ടി ഓര്‍ക്കസ്ട്രയും നിര്‍വ്വഹിച്ചു.
വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: ">