Advertisment

വ്യ​ക്തി​ക​ള​ല്ല പ്ര​സ്ഥാ​ന​മാ​ണ് വ​ലു​തെ​ന്ന് എം.​വി ജ​യ​രാ​ജ​ന്‍

New Update

ക​ണ്ണൂ​ര്‍: വ്യ​ക്തി​ക​ള​ല്ല പ്ര​സ്ഥാ​ന​മാ​ണ് വ​ലു​തെ​ന്ന് സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി ജ​യ​രാ​ജ​ന്‍. പ്ര​വ​ര്‍​ത്ത​ക​ര്‍ വ്യ​ക്തി​ക്ക് പി​ന്നി​ല​ല്ല മ​റി​ച്ച്‌ പാ​ര്‍​ട്ടി​ക്ക് പി​ന്നി​ലാ​ണ് അ​ണി​നി​ര​ക്കേ​ണ്ട​തെ​ന്നും ജ​യ​രാ​ജ​ന്‍ ചാ​ന​ല്‍ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

Advertisment

publive-image

പി​ജെ ആ​ര്‍​മി പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ പി. ​ജ​യ​രാ​ജ​ന് പ​ങ്കി​ല്ല. പാ​ര്‍​ട്ടി നി​ല​പാ​ട് ഉ​യ​ര്‍​ത്തി പി​ടി​ച്ചാ​ണ് അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള​ത്. പി. ​ജ​യ​രാ​ജ​ന്‍റേ​ത് ഉ​ത്ത​മ ക​മ്യൂ​ണി​സ്റ്റ് ബോ​ധ​മാ​ണ്. പി. ​ജ​യ​രാ​ജ​ന്‍റെ പേ​രി​ന്‍റെ ആ​ദ്യാ​ക്ഷ​ര​വും ഫോ​ട്ടോ​യും ഉ​പ​യോ​ഗി​ച്ച്‌ വാ​ട്ട്സ്‌ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി പ്ര​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച്‌ പാ​ര്‍​ട്ടി​യു​ടെ സം​ഘ​ട​നാ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു. സ്ഥാ​നാ​ര്‍​ഥി​ത്വം മോ​ഹ​മു​ണ്ടാ​ക്കു​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യ​പ്പോ​ള്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഒ​രു കോ​ട്ട​വും സം​ഭ​വി​ച്ചി​ട്ടി​ല്ല. മ​റ്റ് നേ​താ​ക്ക​ള്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ച​താ​യും എം.​വി ജ​യ​രാ​ജ​ന്‍ വ്യ​ക്ത​മാ​ക്കി.

Advertisment