ശക്തമായി പ്രചാരണം തുടര്‍ന്ന് ഡോ. എന്‍. ജയരാജ്; വോട്ടഭ്യര്‍ത്ഥിച്ച് ഭവന സന്ദര്‍ശനവുമായി ഭാര്യയും മകളും

New Update

publive-image

Advertisment

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. എന്‍. ജയരാജിന്റെ പ്രചാരണം ശക്തമായി മുന്നേറുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഗീത ജയരാജ്, മകള്‍ പാര്‍വതി തുടങ്ങിയവരും പ്രചാരണരംഗത്ത് സജീവമായി. ചിറക്കടവ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ ഭവന സന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ത്ഥിച്ചു.

Advertisment