വാ​ഷിം​ഗ്ട​ണ്: യു​എ​സ് ഓ​പ്പ​ണ് പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ റാ​ഫേ​ല്‍ ന​ദാ​ലി​ന് കി​രീ​ടം. ന​ദാ​ലി​ന്റെ 19ാം ഗ്രാ​ന്റ്സ്ലാം കി​രീ​ട​മാ​ണി​ത്.
റ​ഷ്യ​യു​ടെ ഡാ​നി​യ​ല്‍ മെ​ദ്​ദേ​വി​നെ അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ദാ​ല്‍ ചാന്പ്യനാ​യ​ത്. സ്കോ​ര്‍: 7-5, 6-3, 5-7, 4-6, 6-4.നാ​ലാം ത​വ​ണ​യാ​ണ് ന​ദാ​ല്‍ യു​എ​സ് ഓ​പ്പ​ണ് നേ​ടു​ന്ന​ത്.