ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/post_attachments/ISAmZkFQcXGHP1pKsP3O.jpg)
ന്യൂഡല്‍ഹി: ട്രൈബല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രാദേശിക ഭാഷയിലൂടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കുന്നതിന് കേരളം ആരംഭിച്ച 'നമത് ബാസൈ' പദ്ധതിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അഭിനന്ദനം.
Advertisment
Namath Basai, implemented by #SamagraShiksha Kerala has succeeded in retaining children in #onlineclasses by using local language as the medium of instructions, making them feel at home.
— Ministry of Education (@EduMinOfIndia) September 7, 2020
50+ laptops were distributed exclusively for this.
Good job!https://t.co/eNgboAUncHpic.twitter.com/9B5xSD2fZb
ട്വിറ്ററിലൂടെയാണ് മന്ത്രാലയം അഭിനന്ദനമറിയിച്ചത്. സമഗ്ര ശിക്ഷാ കേരള (എസ്എസ്‌കെ) ആണ് പദ്ധതി ആരംഭിച്ചത്. ഇതിനായി ഏകദേശം 50 ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us