നരേന്ദ്ര മോദിയ്ക്ക് പിറന്നാള്‍ ആശംസയുമായി മോഹന്‍ലാല്‍ …. താങ്കളുടെ വിജയത്തിനും ആരോഗ്യകരമായ ജീവിതത്തിനും സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ

ഫിലിം ഡസ്ക്
Tuesday, September 17, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാല്‍.

 

നരേന്ദ്ര മോദിജി, താങ്കളുടെ വിജയത്തിനും ആരോഗ്യകരമായ ജീവിതത്തിനും സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ’യെന്ന് മോഹന്‍ലാല്‍ ആശംസിച്ചു.

തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മോദിക്കൊപ്പം നില്‍ക്കുന്ന ചിത്രവും മോഹന്‍ലാല്‍ കുറിപ്പിനൊപ്പം പങ്കുവെച്ചു.

×