New Update
കര്‍ഷക സമരത്തില്‍ പ്രതികരിക്കാതെ മൗനം പാലിക്കുന്ന ബോളിവുഡ് സെലിബ്രിറ്റികള്‍ക്കെതിരെ നടന്‍ നസിറുദ്ദിന്‍ ഷാ. താന്‍ കര്‍ഷകരോടൊപ്പമാണെന്ന് പറഞ്ഞ അദ്ദേഹം മുന്‍നിര താരങ്ങള്‍ മുന്നോട്ടുവരാത്തതിനെ രൂക്ഷമായി വിമര്‍ശിച്ചു.
Advertisment
ഏഴ് തലമുറയ്ക്കുള്ളത് വരെ സമ്പാദിച്ചില്ലേ, ഇനി അവർക്ക് എന്ത് പ്രശ്നം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാൽ പ്രചരിക്കുന്ന ട്വീറ്റ് വ്യാജ അക്കൗണ്ടില്‍ നിന്നാണെന്ന് ഭാര്യ രത്ന പഥക് പറഞ്ഞു. ഇതിനെതിരെ സൈബര്‍ സെല്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നും അവർ ആരോപിച്ചു.