ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Advertisment
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവാസി അവഗണനയ്ക്കും അഴിമതിക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെ ജൂലായ് ഒൻപതിന് എൻ.ഡി.എ സംസ്ഥാന നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ ധർണ നടത്തും