ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഇരുപത്തിയെട്ടുകാരന് വധശിക്ഷ

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

ഹൈദരാബാദ്: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇരുപത്തിയെട്ടകാരന് വധശിക്ഷ. വാറങ്കല്‍ ജില്ലാ കോടതിയാണ് കേസില്‍ വധശിക്ഷ വിധിച്ചത്.

Advertisment

publive-image

53 ദിവസം കൊണ്ടാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി ജില്ലാ ജഡ്ജി കെ. ജയകുമാര്‍ ശിക്ഷ പ്രഖ്യാപിച്ചത്.

ജൂണ്‍ 19 നാണ് കേസിന് ആസ്പദമായ സംഭവം. വീടിന്റെ ടെറസില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെയാണ് പ്രവീണ്‍ മദ്യലഹരിയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

court
Advertisment