തോറ്റത് മറന്നുപോയി ! പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് ബെഞ്ചമിന്‍ നെതന്യാഹു-വീഡിയോ വൈറല്‍

New Update

publive-image

Advertisment

ജറുസലേം: 12 വര്‍ഷത്തെ നെതന്യാഹു യുഗത്തിന് വിരാമം കുറിച്ച് നഫ്താലി ബെനറ്റ് ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി. എന്നാല്‍ തോറ്റെങ്കിലും അക്കാര്യം ഓര്‍ക്കാതെ പ്രധാനമന്ത്രിയുടെ കസേരയിലിരുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീഡിയോ വൈറലാവുകയാണ്.ഉടൻ തന്നെ എംപി സമീപത്തെത്തി അബദ്ധം ചൂണ്ടിക്കാണിച്ചപ്പോഴാണ് അദ്ദേഹം എഴുന്നേറ്റ് മാറിയത്. പിന്നീട് പ്രതിപക്ഷനിരയിലെ കസേരയിൽ പോയി ഇരുന്നു.

Advertisment