തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ പ​തി​നാ​റു​കാ​രി​യു​ടെ ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. 56 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞ് പാ​ല് കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ മ​രി​ച്ചെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്.
സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച അ​യ​ല്‍​വാ​സി​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.