/sathyam/media/post_attachments/RWmLH80ka5tW3QugZI2o.jpg)
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പീഡനത്തിനിരയായ പതിനാറുകാരിയുടെ നവജാതശിശു മരിച്ചു. 56 ദിവസം പ്രായമായ കുഞ്ഞ് പാല് കുടിച്ചുകൊണ്ടിരിക്കെ മരിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
സംഭവത്തില്‍ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.