പുനലൂരിൽ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം പ്രാ​യ​മു​ള്ള ന​വ​ജാ​ത ശി​ശു​വി​നെ വീ​ടി​ന് മു​ന്നി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

New Update

പു​ന​ലൂ​ര്‍: ദി​വ​സ​ങ്ങ​ള്‍ മാ​ത്രം പ്രാ​യ​മു​ള്ള ന​വ​ജാ​ത ശി​ശു​വി​നെ വീ​ടി​ന് മു​ന്നി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പു​ന​ലൂ​ര്‍ വി​ള​ക്കു​ടി സ്നേ​ഹ​തീ​ര​ത്തി​ന് മു​ന്‍​പി​ലു​ള്ള വീ​ടി​ന്‍റെ മു​ന്‍​പി​ലാ​ണ് പെ​ണ്‍​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​ത്.

Advertisment

publive-image

അ​ര്‍​ധ​രാ​ത്രി​യാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ കു​ന്നി​ക്കോ​ട് പോ​ലീ​സ് കു​ട്ടി​യെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. കു​ട്ടി പൂ​ര്‍​ണ ആ​രോ​ഗ്യ​വ​തി​യാ​ണ്. കു​ഞ്ഞി​നെ ഉ​ട​ന്‍ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റും.

Advertisment