ലേഖനങ്ങൾ

ലോകം നെഞ്ചിലേറ്റിയ ചിത്രം ! ഇക്കൊല്ലത്തെ “വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍” ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചിത്രം…

പ്രകാശ് നായര്‍ മേലില
Wednesday, September 15, 2021

ബ്രസീലിൽ കോവിഡ് ബാധിച്ച് ഗുരുതരവസ്ഥയിൽ നിന്നും പൂർണ്ണ സുഖം പ്രാപിച്ച 85 കാരി റോസ ലൂസിയ ലൂണാർഡി എന്ന വൃദ്ധയെ ആലിംഗനം ചെയ്യുന്ന നേഴ്‌സ് അഡ്രിയാന സിൽവ ഡാ കോസ്റ്റാ സൗസ.

ഈ ദൃശ്യം റോസ ലൂസിയ ലൂണാർഡി താമസിക്കുന്ന സാവോ പോളോയിലുള്ള വിവ ബെം കെയർ ഹോമിൽ നിന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 5 ന് മാഡ്‌സ് നിസൻ പകർത്തിയതാണ്.

×