ശലഭം വഴിമാറുമാ മിഴി രണ്ടിലും സമ്മതം ...! (ഫോട്ടോ സ്റ്റോറി)

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ചിത്രം നേച്ചര്‍ കണ്‍സര്‍വന്‍സി ഫോട്ടോ കോണ്‍ടെസ്റ്റ് 2021 ലെ ഗ്രാന്‍ഡ് പ്രൈസ് നേടിയ ഫോട്ടോയാണ്. ചിത്രശലഭങ്ങൾ ചുറ്റും വട്ടമിട്ടു പറക്കുന്നത് മതിമറന്നാസ്വദിക്കുന്ന മാലുയി (Malui) എന്ന പെൺ ഗറില്ലയുടെ (Female Gorilla) ഈ മനോഹരചിത്രം ബായ് ഹോക്കോ ദസംഗ സംഘ സ്പെഷ്യല്‍ ഡെന്‍സ് ഫോറസ്റ്റ് റിസര്‍വ്, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കില്‍ (Bai Hokou, Dzanga Sangha Special Dense Forest Reserve, Central African Republic) നിന്നും പകർത്തിയത് ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ അനൂപ് ഷായാണ്.

voices
Advertisment