New Update
Advertisment
2021 - 2024 കാലയളവിലേക്കുള്ള മലയാള സിനിമാസംഘടനയായ "അമ്മ" ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഈ വരുന്ന ഞായറാഴ്ച (ഡിസംബർ -19) കൊച്ചി, മരടിലെ ഹോട്ടൽ ക്രൗണ്‍ പ്ലാസായില്‍ വച്ച് നടക്കുകയാണ്. അമ്മയുടെ ജനറൽ ബോഡി യോഗവും അന്ന് മോഹൻാലാലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്നുണ്ട്.
അമ്മ ഭാരവാഹിത്വവും തെരഞ്ഞെടുപ്പുമൊക്കെ ചൂടുള്ള ചർച്ചകളായി ഇപ്പോഴും നിലനിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും കുറവല്ല. അമ്മ സംഘടന മലയാള സിനിമയിലെ 127 കലാകാരന്മാർക്ക് പ്രതിമാസം 5000 രൂപവീതം കൈനീട്ടം നൽകുന്നുണ്ട്. ആ ലിസ്റ്റ് ഇവിടെ നൽകുന്നു.
(ഇക്കാര്യങ്ങളെല്ലാം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു വാട്ട്സാപ്പിൽ അയച്ചുതന്നതാണ്)