/sathyam/media/post_attachments/T33uSiS76yjQu6KAFIT9.jpg)
ദുബായിലെ മലയാളി ബിസ്സിനസ്സ്മാൻ സൂരജ് നമ്പ്യാരും ബംഗാൾ സ്വദേശിനിയും ബോളിവുഡ് അഭിനേത്രിയുമായ മൗനി റോയിയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം ഗോവയിൽ നടന്നു.
/sathyam/media/post_attachments/QtlsbEsLbT0Yl1E9A9rl.jpg)
/sathyam/media/post_attachments/kzQc0if9KvPJqTP7kvoX.jpg)
/sathyam/media/post_attachments/Nbed2zQUPLTtKw6h2Wdl.jpg)
/sathyam/media/post_attachments/1ILHdc7d099dWTa0nGkL.jpg)
കേരളീയ ശൈലിയിലാണ് വിവാഹം നടന്നത്. തുടര്‍ന്ന് ഇന്നലെ രാത്രി ബംഗാൾ രീതിയിലും വിവാഹച ടങ്ങുകൾ നടത്തി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള വിവാഹത്തിൽ വളരെ കുറച്ചുപേർ മാത്രമാണ് പങ്കെടുത്തത്. ബോളിവുഡിൽ നിന്നുള്ള ഏതാനും അഭിനേതാക്കളും സൂരജിന്റെ ബന്ധുക്കളും ചടങ്ങിലുകളിൽ പങ്കെടുത്തു.
/sathyam/media/post_attachments/oqBshp7sbgpu3yvROYj2.jpg)
/sathyam/media/post_attachments/GCrxZkFe5OXtrN9uDK19.jpg)
/sathyam/media/post_attachments/aXDVfCfFxhlIxI9GtmnF.jpg)
/sathyam/media/post_attachments/US73Nvq48kFiv6U6ZyXt.jpg)
/sathyam/media/post_attachments/xB3LSe2425FDUsjshtMy.jpg)
2019 ലെ പുതുവത്സര ആഘോഷവേളയിൽ ദുബായിൽ വച്ചാണ് അവിടെ ഇൻവെസ്റ്റ്മെന്റ് ബാങ്കറായ സൂരജിനെ മൗനി റോയ് കണ്ടുമുട്ടുന്നത്. അവിടെ മൊട്ടിട്ട ഇരുവരുടെയും പ്രണയമാണ് ഇന്ന് പരിണയത്തിൽ കലാശിച്ചത്. ബോളിവുഡ് അഭിനേത്രി മന്ദിരാ ബേദിയാണ് ഇരുവർക്കും ഇടനിലക്കാരിയായി നിലകൊണ്ടത്.