പ്രകാശ് നായര്‍ മേലില
Updated On
New Update
Advertisment
പാക്കിസ്ഥാനിലെയും തുർക്കിയിലെയും വിദ്യാർത്ഥികൾ യൂക്രെയിനിൽ നിന്നും രക്ഷപെടാനായി തങ്ങളുടെ വാഹനങ്ങളിൽ ഇന്ത്യൻ ദേശീയ പതാക പതിപ്പിക്കുകയാണ്. ഇക്കാര്യത്തിൽ സഹപാഠികളായ ഇന്ത്യൻ വിദ്യാർത്ഥികളുടെ സഹായവും അവർക്ക് ലഭിക്കുന്നുണ്ട്.
പഴയ വസ്ത്രങ്ങളും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് പതാക നിർമ്മിക്കുന്നത്. ഇന്ത്യൻ ദേശീയപതാക പതിച്ച ഒരു വാഹനവും റഷ്യൻ സൈനികർ ആക്രിമിക്കുന്നില്ല എന്നതാണ് രക്ഷപെടാനുള്ള ഈ പുതിയ നീക്കത്തിനു പിന്നിൽ.